തച്ചങ്കരിയുടെ മീശ പിരി മുതൽ നാണംവന്ന പ്രീതി നടേശൻ വരെ; റിങ്കുരാജിന്റെ കയ്യൊപ്പുള്ള ചിത്രങ്ങൾ

rinku-raj-photography
SHARE

വെളിച്ചത്തിന്റെ കൊത്തുപണികള്‍ ഫ്രെയിമിലൊതുക്കി മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിയിന്റെ ഫോട്ടോ പ്രദര്‍ശനം. കേരള ലളിതകലാ അക്കാദമി, ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ തിരഞ്ഞെടുത്ത അന്‍പത് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ആദ്യകലാപ്രദര്‍ശനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് റിങ്കുരാജിന്റെ മറ്റൊരു കയ്യൊപ്പ് ആലപ്പുഴയില്‍ പതിയുന്നത്. വാര്‍ത്തകളില്‍ ഇടംപിടിച്ച ഫോട്ടോകളാണ് പ്രദര്‍ശനത്തിലേറെയും. ലളിതകലാ അക്കാദമി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നാളെ സമാപിക്കും.

MORE IN SPOTLIGHT
SHOW MORE