‘അന്ന് ആ പെണ്‍കുട്ടി വന്നില്ല..’; അവിടെത്തുടങ്ങിയ ഷൈജു ദാമോദരന്‍റെ ജീവിതം: വിഡിയോ

Shaiju-Dhamodran-1
SHARE

മലയാളത്തെ ലോകം മുഴുവനും എത്തിക്കുന്നതായിരുന്നു ഈ കഴിഞ്ഞ ലോകകപ്പിലെ ഷൈജു ദാമോദരന്റെ ദൃക്‌സാക്ഷി വിവരണം.  സവിശേഷമായ ശബ്ദവും അതിന്‍റെ കയറ്റിറക്കങ്ങളും എല്ലാം ആ കമന്ററിപ്പറച്ചിലിനെ പ്രയിപ്പെട്ടതാക്കി.

ഇംഗ്ലീഷിൽനിന്നു തീർത്തും വ്യത്യസ്തമായ അനുഭവം. ഇവിടെ കളിക്കൊപ്പം, കളികാണാൻ എത്തിയവരുടെ ആവേശവും പങ്കുവയ്‌ക്കുന്നു ഈ മനുഷ്യന്‍. കളി കാണുന്ന പ്രേക്ഷകനെ ലിവിങ് റൂമിൽനിന്നു ഗാലറിയിലേക്കു കൊണ്ടുപോകുന്നു. ഇതാണ് ഷൈജു ദാമോദരന്റെ വ്യത്യസ്ഥത. ഇതാദ്യമായി തന്‍റെ കളിക്കളത്തിന് പുറത്തെയും അതിന് പുറത്തെയും ജീവിതം തുറന്നു പറയുകയാണ് ഷൈജു ദാമോദരന്‍.

MORE IN SPOTLIGHT
SHOW MORE