രണ്ടു തലയുള്ള വിചിത്രപാമ്പ്; അസാധാരണം: വിഡിയോ

snake
SHARE

പാമ്പുകൾ പല തരത്തിലുണ്ട്. എന്നാൽ രണ്ടു തലയുള്ള വിചിത്രപാമ്പിനെ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ വിർജീനിയയിൽ. 

വിർജീനിയയിലെ വൈൽഡ് ലൈഫ് സെൻററിലാണ് ഇപ്പോൾ ഈ ഇരുതലയൻ പാമ്പ്. ഒരു ശരീരത്തിൽ രണ്ടു തലയുള്ള പാമ്പിന്‍റെ ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ച് ഇവിടുത്തെ ഉദ്യോഗസ്ഥർ പഠിച്ചുവരികയാണ്. ഇടതു വശത്തുള്ള തലയാണ് കൂടുതല്‍ കാര്യക്ഷമമെന്നാണ് ഇതുവരെയുള്ള നീരീക്ഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE