നിലമ്പൂരിലെ മാനുകളോ? ‘ഒഴുകുന്ന’ ആ വിഡിയോയുടെ സത്യം

cross-check-deer-nt
SHARE

കേരളത്തിൽ മഴ ദുരിതം വിതയ്ക്കുമ്പോൾ വ്യാജ വാർത്തകളും ഒഴുകി പരക്കുകയാണ്. നിലമ്പൂരിൽ വെള്ളപൊക്കത്തിൽ മാനുകൾ ഒഴുകിപോകുന്നു എന്നപേരിൽ പ്രചരിച്ച വിഡിയോയുടെ സത്യമെന്ത് ?

MORE IN SPOTLIGHT
SHOW MORE