10,500 രൂപയുടെ സ്മാർട്ട്ഫോൺ 6499 രൂപയ്ക്ക്! വമ്പൻ വിലക്കുറവുമായി ഫ്ളിപ്കാർട്ട്

smartone
SHARE

ആവേശകരമായി ഫ്ളിപ്കാർട്ടിന്റെ ബിഗ് ഷോപ്പിങ് ഡെയ്സ്. വമ്പിച്ച വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഫ്ളിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. 

10,500 രൂപയുടെ സ്മാര്‍ട്രോണ്‍ടിഫോണ്‍പി ഇതിലൂടെ 6499 രൂപയ്ക്ക് സ്വന്തമാക്കാം.  പഴയ ഫോണുകള്‍എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 499 രൂപയ്ക്കും സ്വന്തമാക്കാം. 6000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ഓഫറായി നല്‍കുന്നത്. സച്ചിന്‍തെണ്ടുല്‍ക്കറുടെ ഫോട്ടോയും ഓട്ടോഗ്രാഫും പതിച്ച ഹാന്‍ഡ്‌സെറ്റും ലഭ്യമാണ്. ഹാന്‍ഡ്‌സെറ്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍സച്ചിനാണ്. 

5000 mAh ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്.  രണ്ടു ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു. 3 ജിബി റാമും എട്ടു കോറുള്ള സ്നാപ്ഡ്രാഗണ്‍435 പ്രൊസസറും ശക്തി പകരുന്ന ഈ ഫോണിന് 5.2 എച്ച്ഡി ഡിസ്പ്ലെയാണ് ഉള്ളത്. ആന്‍ഡ്രോയിഡ് 7.1 ആണ് ഒഎസ്. 13, 5 പിക്‌സലാണ് പിന്‍മുന്‍ക്യാമറകള്‍.. എന്നിങ്ങനെ പോകുന്നു സവിശേഷതകൾ. 

ഈ മാസം 13 ന് തുടങ്ങിയ ഓഫര്‍16 നാണ് സമാപിക്കുക. മൊബൈല്‍ഫോണ്‍, ടിവി, ക്യാമറ, കംപ്യൂട്ടര്‍, ഹോം അപ്ലയന്‍സ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍വമ്പന്‍ഓഫര്‍നിരക്കിലാണ് വില്‍പ്പനക്കെത്തിയിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE