ആടിനെ വിഴുങ്ങി പെരുമ്പാമ്പ്; പാതിയെത്തിയപ്പോള്‍ കുടുങ്ങി; ഛര്‍ദ്ദിച്ചു: വിഡിയോ

python-idukki
SHARE

വാഗമണ്‍ വെട്ടുക്കുഴി കോലാഹലമേട് യൂണിവേഴ്സിറ്റി ബേസ് ഫാമില്‍ കേഴ ആടിനെ വിഴുങ്ങി പെരുമ്പാമ്പ്. വിഴുങ്ങി തുടങ്ങിയപ്പോള്‍ ഉള്ള ആവേശം പതിയെ ഇല്ലാതായി. ആട് അങ്ങോടുമില്ല, ഇങ്ങോട്ടുമില്ലെന്നായതോടെ വിഴുങ്ങി പകുതിയെത്തിയ ആടിനെ ഛര്‍ദിച്ചു. പാവം പാമ്പിനെ ജോലിക്കാര്‍ പിടികൂടി വനംവകുപ്പിന്റെ സഹായത്തോടെ വനത്തില്‍ വിട്ടു. ഇനി ഇവന്‍ തന്നെക്കാള്‍ വലിയതിനെ വിഴുങ്ങുമെന്ന് തോന്നുന്നില്ല. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE