വാവാവോ വാവേ... തൊട്ടിലാട്ടി താരമായി പൂച്ച; വിഡിയോ കാണാം

cat-rocking-cradle
SHARE

കുട്ടിയെ തൊട്ടിലാട്ടുന്ന പൂച്ചയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ താരം. നായയെപ്പോലെ തന്നെ പൂച്ചകളും ഓമനകളാണ്. എന്നാലും പൂച്ചയ്ക്ക് വീട്ടിലൊരു പ്രത്യേകസ്വാതന്ത്ര്യമുണ്ട്. വീട്ടിലെവിടെ വരാനും അവർക്ക് സ്വാതന്ത്ര്യവുമുണ്ട്. 

അത്തരത്തിലുള്ള ഒരു പൂച്ചയുടെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. വീട്ടിലുള്ള കുട്ടിയെ തൊട്ടിലാട്ടുകയാണ് ഈ പൂച്ച. വളരെ ശ്രദ്ധിച്ചാണ് പൂച്ചകുഞ്ഞിനെ തൊട്ടിലാട്ടുന്നത്. ഉറക്കത്തിന് ഭംഗംവരാതെ മെല്ലെയുള്ള തൊട്ടിലാട്ടൽ കുഞ്ഞും ആസ്വദിക്കുന്നുണ്ടെന്ന് വിഡിയോയിൽ നിന്നും വ്യക്തം. 

ഏറെ കൗതുകം നിറഞ്ഞ ഈ വീഡിയോയ്ക്ക് 30 ലക്ഷത്തിനുമേൽ കാഴ്ചക്കാരായികഴിഞ്ഞു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.