കൊച്ചു മക്കളെ പത്രം വായിക്കുന്നതിൽ വിലക്കി എം.എം മണി

m-m-mani
SHARE

ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍  നിന്നും വാർത്ത കേൾക്കുന്നതിൽ നിന്നും താന്‍ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണിയുടെ ഫേസ്ബുക് പോസ്റ്റ്. സോളാർ കമ്മിഷൻ നിയമസഭയിൽ വെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റെന്നത് ശ്രദ്ധേയം. പോസ്റ്റിൽ കൂടുതൽ വിശദീകരണമൊന്നുമില്ല.  #SolarStroke എന്ന ഹാഷ് ടാഗും ചേര്‍ത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക്

പത്രം വായനയില്‍ നിന്നും...

വാർത്ത കേൾക്കുന്നതിൽ നിന്നും

ഞാൻ എന്റെ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ട്...

നിങ്ങളോ ???

MORE IN SPOTLIGHT
SHOW MORE