ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ മൂന്നു കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു. തിരൂപ്പൂർ കാങ്കയത്തു ഗംഗ ഗോൾഡ് അഗ്മാർക്ക് വെളിച്ചെണ്ണ, മലപ്പുറം എടപ്പറ്റയിൽ നിർമിക്കുന്ന കൊക്കോ വിറ്റ, ഗോവിന്ദാപുരത്തു നിന്നു നിർമിക്കുന്ന കൊക്കോ സമൃദ്ധി എന്നീ കമ്പനികളുടെ വെളിച്ചെണ്ണയാണ് നിരോധിച്ചത്.
Advertisement