E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജന്മമാസം ഏത് ? സ്വഭാവം പറയാം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

star-signs
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനിച്ച മാസപ്രകാരം ഒാരോരുത്തരുടെയും സ്വഭാവവിശേഷങ്ങൾ അറിയാം. സ്ത്രീ ആയാലും പുരുഷൻ ആയാലും മാസപ്രകാരമനുസരിച്ചു സ്വഭാവത്തിൽ മാറ്റമില്ല.

∙ജനുവരിയിൽ ജനിച്ചവർ  തന്നിഷ്ടക്കാരായിരിക്കും. ഇവരെ  ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഈ മാസക്കാർ പൊതുവേ സ്നേഹ മുള്ളവരായിരിക്കും.

∙ഫെബ്രുവരിയിൽ  ജനിച്ചവർ ഉറച്ച തീരുമാനങ്ങളുള്ളവരാണ്. ഇവർ ബുദ്ധിരാക്ഷസന്മാരായിരിക്കും. മാതാപിതാക്കളെ സ്നേഹിക്കുന്നവരുമാണ്.

∙മാർച്ചിൽ  ജനിച്ചവർ ആകർഷകമായ വ്യക്തിത്വം ഉള്ളവരായിരിക്കും. സത്യസന്ധരുമായിരിക്കും.

∙ഏപ്രിലിൽ ജനിച്ചവർ ബുദ്ധിയിലും ഒാർമശക്തിയിലും മുന്നിൽ നിൽക്കുന്നു.

∙മേയിൽ ജനിച്ചവർ എഴുത്തുകാരോ അഭിനേതാക്കളോ ആയിരിക്കും. മാനസിക സൗന്ദര്യമാണു പ്രധാന ആകർഷകഘടകം.

∙ജൂണിൽ ജനിച്ചവർ പൊതുവേ അസൂയാലുക്കളായിരിക്കും. കുട്ടികളെപ്പോലെ പെരുമാറും. 

∙ജൂലൈയിൽ ജനിച്ചവർ കുടുംബസ്നേഹം ഉള്ളവരായിരിക്കും. ബന്ധങ്ങൾ കൈവിടില്ല.

∙ഓഗസ്‍റ്റിൽ ജനിച്ചവർ സംഗീതജ്ഞരായിരിക്കും. മികച്ച നേതൃപാടവം കാണിക്കും. മാന്യത ഇവരുടെ കൂടപ്പിറപ്പാണ്. 

∙സെപ്റ്റംബറിൽ ജനിച്ചവർ ബുദ്ധിയുടെ കാര്യത്തിൽ കേമന്മാരായിരിക്കും. ഒാർമശക്തി കൂടും.

∙ഒക്ടോബറിൽ ജനിച്ചവർ  സദാ പുതിയ സൗഹൃദങ്ങളുണ്ടാക്കും. ഒരു കാര്യം വിചാരിച്ചാൽ നടപ്പാക്കാതെ പിൻവാങ്ങില്ല.

∙നവംബറിൽ ജനിച്ചവർ ക്ഷമ, ബുദ്ധി, ആത്മാർഥത എന്നിവയുള്ളവരായിരിക്കും.

∙ഡിസംബറിൽ ജനിച്ചവർ ജനപ്രതിനിധികളും സമൂഹത്തിന് ഇഷ്ടപ്പെട്ടവരുമായിരിക്കും. 

 

Read more: Bi-weekly prediction, Star sign, Star prediction, Malayalam Zodiac Signs, Astrology Tips In Malayalam