E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ബീഫ് അല്ല, ഐഐടിയിൽ എലിക്കറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dead-rat-in-food
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബീഫ് അല്ല, ഐഐടിയിലെ ഭക്ഷണത്തോടൊപ്പം കിട്ടിയത് എലി. ചത്തഎലി വീണ കറി കിട്ടിയ വിവരം ജഷാൻസൂരി എന്ന വിദ്യാർഥി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. രാജ്യത്തെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനമാണെന്ന് പറഞ്ഞിട്ടെന്ത് പ്രയോജനം.  പ്രഭാതഭക്ഷണത്തിലാണ് ചത്തഎലി കിടന്നത്. കൊളജ് ഹോസ്റ്റലിലെ ഭക്ഷണനിലവാരം പലപ്പോഴും ശോചനീയമാണ്. എന്നാൽ ഇന്ത്യയിലെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസകേന്ദ്രമായ ഐഐടിയിൽ നിന്നും വന്നവാർത്ത ല‍ജ്ജിപ്പിക്കുന്നതാണ്. ഇന്ത്യയിലെ കുഗ്രാമങ്ങളിലെ വിദ്യാലയങ്ങളിലും കൊളജ്ഹോസ്റ്റലുകളിലും നിലവാരമില്ലാത്ത വൃത്തിഹീനമായ ഭക്ഷണങ്ങൾ നൽകുന്നത് പുതുമയുള്ളകാര്യമല്ല. പക്ഷെ ഐഐടിയിൽ അപ്രതീക്ഷിതമാണ്. 

കഠിനമായപ്രവേശനപരീക്ഷയ്ക്ക് ശേഷവും ഉയർന്നഫീസ് നൽകി ഐഐടിയിൽ പഠിക്കാൻ എത്തുന്ന ഓരോ വിദ്യാർഥിക്കും അവിടുത്തെ സൗകര്യങ്ങളിൽ പ്രതീക്ഷയുണ്ടാകും. എന്നാൽ എല്ലാപ്രതീക്ഷകളും തെറ്റിക്കുന്നതാണ് ജഷാൻസൂരി എന്ന വിദ്യാർഥി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രവും പോസ്റ്റും. ഡൽഹി ഐഐടിയിലെ വിദ്യാർഥിയാണ് ജഷാൻ. സഹപാഠികൾ ജാഗരൂകരാകാനാണ് ചിത്രം പങ്കുവച്ചതെന്ന് ജഷാൻ വ്യക്തമാക്കുന്നു. വിദ്യാർഥിയുടെ പോസ്റ്റ് ഹോസ്റ്റൽ അധികാരികൾ ഗൗരവമായി തന്നെ കാണുമെന്നാണ് വിശ്വാസം. 

rat-food