E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഭാര്യ പിണങ്ങിയതിന് ഫെയ്സ്ബുക്ക്‌ ലൈവിൽ ഭർത്താവ് ചെയ്തത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fb-suicide
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫെയ്സ്ബുക്ക്‌ ലൈവിലൂടെയുള്ള ആത്മഹത്യകൾ ദിനം പ്രതി വർധിക്കുകയാണ്. പലരീതിയിലാണ് ആളുകൾ ജീവനൊടുക്കുന്നത്. റഷ്യക്കാരനായ ഒരു യുവാവിന്റെ ഫെയ്സ്ബുക്ക്‌ ലൈവ് ആത്മഹത്യ അക്ഷരാർഥത്തിൽ ഭയപ്പെടുത്തുന്നതാണ്. അര്‍ലാന്‍ വലീവ് എന്ന 31 കാരനാണ് ഭാര്യയ്‌ക്കുവേണ്ടി തന്റെ മരണം ലൈവായി കാണിച്ചത്. വീട്ടിൽ വളര്‍ത്തുന്ന കൊടിയ വിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഇയാൾ മരണം സ്വയം തിരഞ്ഞെടുത്തത്. പാമ്പ് കയ്യില്‍ കൊത്തുന്നതിന്റെ ശബ്ദം വിഡിയോയിൽ കേൾക്കാം. പിന്നീട് കാണുന്നത് അര്‍ലാന്റെ ബോധം മറയുന്നതാണ്. ഒടുവിൽ പതിയെ അര്‍ലാന്‍ വലീവ് ബാത്‌റൂമിലേക്ക് നടന്നുനീങ്ങുന്നു. ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ അര്‍ലാന്‍ മരിച്ചു.

മാസങ്ങള്‍ക്ക് മുന്‍പാണ് അര്‍ലാന്‍ ഭാര്യ കാത്യയുമായി പിണങ്ങുന്നത്. ഭാര്യയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് അവർ വീട് വിട്ടു ഇറങ്ങിപ്പോയത്. എന്നാൽ കാത്യ പോയതിനു ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അര്‍ലാന്‍. മരണത്തിനു തൊട്ടുമുന്‍പ് ലൈവിലെത്തിയ അര്‍ലാന്‍ താന്‍ ഭാര്യയെ പ്രണയിക്കുന്നുണ്ടെന്ന് പറയുന്നു. കുറച്ചു കഴിഞ്ഞാല്‍ താന്‍ മരിക്കുമെന്നും, പിന്നീട് തന്റെ മരണവിവരം ആരെങ്കിലും കാത്യയെ അറിയിക്കണമെന്നുകൂടി ആവശ്യപ്പെട്ട് ചിരിച്ച് കൊണ്ടാണ് അര്‍ലാന്‍ ജീവിതത്തിൽ മാഞ്ഞുപോകുന്നത്.