E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 15 2019 07:14 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പാമ്പുകൾക്കിടയിലെ ചെന്നായ്ക്കൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Cuban-Boa-Snake
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൂട്ടമായി ഇര തേടാറുള്ള മൃഗങ്ങളെ നമുക്കറിയാം. ഇതിൽ ഏറ്റവും അറിയപ്പെടുന്നത് ചെന്നായ്ക്കളും. പാമ്പുകളുടെ കാര്യത്തിലാകട്ടെ ഒറ്റയ്ക്കുള്ള ഇരതേടലാണ് പതിവ്.  എന്നാൽ പാമ്പുകൾക്കിടയിലുമുണ്ട് കൂട്ടം ചേർന്ന് ഇരതേടുന്നൊരു വിഭാഗം.

എപ്പിക്രാറ്റസ് ആംഗുലിഫർ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ക്യൂബൻ ബോവയാണ് കൂട്ടം ചേർന്ന് ഇരതേടുന്ന വീരന്മാർ. ഗുഹകളിലും പാറയിടുക്കുകളിലും നിശ്ചിതയിടങ്ങളിൽ കൂട്ടമായി  പതിയിരുന്ന് ഇരയെ വലയിൽ വീഴ്ത്തുകയാണ് ഇവരുടെ രീതി. പഴം തീനി വൗവാലുകളാണ് പ്രധാന ഇര. ക്യൂബൻ ബോവകൾ ഒരുക്കുന്ന കുരുക്കിൽ നിന്ന് രക്ഷപെടാൻ അത്ര എളുപ്പമല്ല. കൂട്ടത്തിൽ നീളം കൂടിയവർ ഗുഹാമുഖത്ത് തൂങ്ങിക്കിടന്ന് ഇരയെ പിടികൂടാറുമുണ്ട്. വ്ളാദ്മിർ ഡിനെറ്റ്സ് എന്ന ശാസ്ത്രജ്ഞനാണ് ക്യൂബൻ ബോവകളുടെ ഇൗ സ്വഭാവം കണ്ടെത്തിയത്.