E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വാർണറുടെ കുരുന്നുകളെ കീഴ്പെടുത്തി, ചെന്നൈയിലെ നാരങ്ങാവെള്ളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

david-warner-kids
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെന്നൈ∙ നാളെ ആരംഭിക്കുന്ന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കുമോയെന്നറിയാൻ ഇനിയും നാളുകൾ കാത്തിരിക്കണം. എന്നാൽ, ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് വാർണറിന്റെ മക്കളുടെ മനസ്സ് ചെന്നൈ നഗരം ശരിക്കും കീഴടക്കി.മക്കളുടെ മനസ്സ് ചെന്നൈ കീഴടക്കിയ കാര്യം പിതാവ് തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.

 ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ഏകദിനം നാളെ ചെന്നൈയിലാണ്.പരിശീലനത്തിന്റെ ഇടവേളയിലാണു വാർണറും ഭാര്യയും മക്കളുമായി നഗരം കാണാനിറങ്ങിയത്. മക്കളായ ഇവി മേയും ഇന്ദി റേയും ചെന്നൈയിലെ തെരുവു കച്ചവടക്കാരിയിൽ നിന്നു നാരങ്ങാവെള്ളം കുടിക്കുന്ന ചിത്രം സഹിതമാണു ചെന്നൈ ഇഷ്ടത്തിന്റെ കഥ വാർണർ പോസ്റ്റ് ചെയ്തത്.മക്കൾക്ക് ചെന്നൈ ഒരുപാടിഷ്ടമാണ്. നല്ലൊരു നാരങ്ങാവെള്ളവും കുടിച്ചു- മക്കളുടെ ചിത്രത്തിനു താഴെ വാർണർ കുറിച്ചു.