E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അന്‍റാര്‍ട്ടിക്കിൽ മഞ്ഞുമലകൾക്കടിയിൽ അജ്ഞാത ജീവികൾ; ഞെട്ടിക്കുന്ന കണ്ടെത്തൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

antartica-cave
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുറംലോകത്തിനു പരിചയമില്ലാത്ത സസ്യങ്ങളും ജന്തുക്കളും  ജീവിക്കുകയും വളരുകയും ചെയ്യുന്ന ചില രഹസ്യ അറകളുണ്ട് അന്‍റാര്‍ട്ടിക്കില്‍. തണുത്തുറഞ്ഞ മഞ്ഞുമലകള്‍ക്കിടയിലെ ഗുഹകളിൽ ഉറങ്ങിക്കിടക്കുന്ന അഗ്നിപര്‍വ്വതങ്ങളുടെ ചൂടേറ്റ് സമശീതോഷ്ണാവസ്ഥയിലാണ് ഈ അറകളിലെ കാലാവസ്ഥ. ഏതൊരു ജീവിക്കും വളരാന്‍ അനുകൂലമായ ഈ കാലാവസ്ഥയാണ് പുറം ലോകത്ത് നിന്നകന്ന് ഇത്രയധികം സസ്യജന്തുജാലങ്ങള്‍ ഇവിടെ വളരാനുള്ള കാരണം.

25 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ അറകളിലെ ശരാശരി താപനിലയായി ഗവേഷകര്‍ വിലയിരുത്തുന്നത്. അന്‍റാര്‍ട്ടക്കിലെ റോസ് ദ്വീപിലുള്ള മൗണ്ട് ഇറബസ് എന്ന അഗ്നിപര്‍വതത്തിനു സമീപമുള്ള അറകളിലാണ് ഗവേഷകര്‍ പ്രധാനമായും നിരീക്ഷണങ്ങള്‍ നടത്തിയത്. മനുഷ്യര്‍ക്കെത്തിപ്പെടാന്‍ സാധ്യമല്ലാത്ത ഈ അറകളില്‍ ഉപഗ്രഹ സഹായത്തോടെയായിരുന്നു നിരീക്ഷണം നടത്തിയത്. അകത്തുള്ള ജീവികളെയും സസ്യങ്ങളെയും കുറിച്ച് കൂടുതല്‍ വിവിരങ്ങള്‍ ലഭിക്കാനാൻ ഗവേഷകര്‍ ശ്രമം തുടരുകയാണ്. ഈ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് ഭൂമിയിലെ ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ചുള്ള പഠനങ്ങൾക്ക് വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.

കൂടുതൽ വായിക്കാൻ