E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday May 24 2018 09:21 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നവജാത ശിശുവിന് 7 പല്ല്; എല്ലാം പറിച്ചു: ലോകത്ത് ആദ്യമെന്നു ഡോക്ടര്‍മാര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

baby-teeth.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഹമ്മദാബാദ്∙ വായിൽ ഏഴു പല്ലുമായി ജനിച്ച അപൂർവ ശിശുവിന്റെ പല്ലുകളെല്ലാം ശസ്ത്രക്രിയയിലൂടെ നീക്കി. ഒരു മാസം പ്രായമുള്ള പ്രയാൺ ശർമയുടെ താഴത്തെ മോണയിലാണ് ഏഴു പല്ലുകൾ കണ്ടെത്തിയത്.

പൂർണ വളർച്ചയെത്തിയ പല്ലുകളുമായി ശിശു ജനിക്കുന്നതു ലോകത്ത് ആദ്യമാണെന്നു ഡോക്ടർമാർ പറയുന്നു. ഗുജറാത്ത് സ്വദേശികളായ ഹാരിഷ്–നികിത ദമ്പതികൾക്കു പിറന്ന പ്രയാൺ മുലപ്പാൽ കുടിക്കാൻ വിഷമിച്ചതിനെ തുടർന്നാണു ഡോക്ടറെ കാണിച്ചത്.