E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 06:20 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മുണ്ടുകളുടെ കഥപറയുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

species-of-mundu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ മുണ്ടുകളുടെ കഥപറയുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സ്ത്രീ പുരുഷ ഭേദമന്യേ മലയാളികൾ ധരിക്കുന്ന മുണ്ടുകളുടെ കാഴ്ചകളാണ് മൂന്ന് മിനിറ്റ്  ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിൽ.  ഡബിൾ, കസവുമുണ്ട്, കാവി മുണ്ട്, കള്ളിമുണ്ട്, സിൽക്ക് മുണ്ട്, പോളിസ്‌റ്റർ മുണ്ട്, ലുങ്കി, ഒറ്റ മുണ്ട്, കളർ മുണ്ട്, കറുപ്പ് മുണ്ട്. ഒൻപത് തരം മുണ്ടുകളുടെ പ്രത്യേകതകൾ മനോഹരമായാണ് ദ്യശ്യവൽക്കരിച്ചിരിക്കുന്നത്.