E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടിച്ചുമോനെ... 70 ലക്ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

malappuram-santhosh സന്തോഷ്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എടക്കര ∙ കൃഷിനഷ്ടംമൂലം കടബാധ്യതയിലായ യുവകർഷകനെത്തേടി ഓണസമ്മാനവുമായി ഭാഗ്യദേവതയെത്തി. പോത്തുകല്ല് ഭൂദാനം ശാന്തിഗ്രാമിലെ അപ്പാടയിൽ സന്തോഷി(34)നാണ് സംസ്ഥാന സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറി 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്താണ് സന്തോഷ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്.

സ്വർണം പണയപ്പെടുത്തിയാണ് കൃഷിക്കു പണം സംഘടിപ്പിച്ചത്. കൃഷി നഷ്ടത്തിലായതോടെ പണയം തിരിച്ചെടുക്കാനാവാതെ നിസ്സഹയാവസ്ഥയിലായിരുന്നു. പോത്തുകല്ല് സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ‍ വിശ്വനാഥന്റെ പക്കൽനിന്നാണു ലോട്ടറി വാങ്ങിയത്. സമ്മാനം നേടിയ ടിക്കറ്റ് പോത്തുകല്ല് സർവീസ് സഹകരണ ബാങ്കിൽ നൽകി.