E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 11:53 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

‘മാസ്’ പ്രകടനവുമായി പി.സി. ജോർജ്; ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വാർത്തകളിൽ താരമായി വീണ്ടും പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. ഇക്കുറി തന്റെ മണ്ഡലത്തിൽ പുതിയതായി നിർമിച്ച റോഡിലൂടെ യാത്രാ ബസ് ഓടിച്ചായിരുന്നു എംഎൽഎയുടെ പ്രകടനം.

എങ്ങനെ വ്യത്യസ്തനാകാം എന്ന ചിന്ത അലട്ടുന്നതിനിടെയാണ് ഇക്കുറി ബസിന്റെ രൂപത്തിൽ അവസരം ജോർജിന്റെ അടുത്തെത്തുന്നത്. വർഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന എരുമേലി എട്ടാം വാർഡിലാണ് എഎൽഎയുടെ നിർദേശപ്രകാരം റോഡ് നിർമിച്ചത്. റോഡ് വെട്ടിയതോടെ ബസ് റൂട്ടും അനുവദിച്ചു. എംഎൽഎ ഡ്രൈവിങ് സീറ്റിലിരുന്നതോടെ റോഡിൽ നിൽക്കുന്നവർക്കു നിയമ പ്രകാരമുള്ള മുന്നറിയിപ്പും സംഘാടകർ നൽകി.

പിന്നെ ഒന്നും നോക്കിയില്ല. ഡ്രൈവിങ് പഠിപ്പിച്ച സകല ആശാൻമാരെയും മനസിൽ ധ്യാനിച്ച് അറിയാവുന്ന രീതിയിൽ അതങ്ങ് സ്റ്റാർട്ടാക്കി, കയ്യടിയ്ക്കു നടുവിലൂടെ ബസ് ഉരുണ്ടു. ഉദ്ഘാടനം കഴിഞ്ഞതോടെ ബസിൽനിന്ന് ഇനി എങ്ങനെ ഇറങ്ങും എന്നതായി ചിന്ത. ക്ലൈമാക്സിൽ കസേരയെത്തിയതോടെ എല്ലാം ശുഭം.