E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വള‍‍‍ർത്തമ്മയെ കണ്ടപ്പോൾ സിംഹങ്ങൾ മതിമറന്നു; കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ വൈറൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അപകടത്തിൽ നിന്ന് രക്ഷിച്ച് നോക്കി വളർത്തിയ ആളെ കണ്ടപ്പോള്‍ ഓടിവന്ന്  കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന രണ്ട് സിംഹങ്ങളുടെ വീഡിയോ യൂട്യൂബിൽ വൈറലാകുന്നു. മാൽക്യ, എയ്ഡൽ എന്നീ പേരുകളുള്ള സിംഹങ്ങളെ കുട്ടിക്കാലത്ത് പരിചരിച്ച മിഷേല എന്ന സ്ത്രീയെ കണ്ടപ്പോഴായിരുന്നു ഇവരുടെ സ്നേഹപ്രകടനം.

സ്ലൊവാക്യയിലെ ബിഗ് കാറ്റ് റെസ്ക്യൂ സെന്ററിലായിരുന്നു അമ്മ ഉപേക്ഷിച്ച സിംഹ കുഞ്ഞുങ്ങൾ വളർന്നത്.അക്കാലത്താണ് മിഷേല ഇവരെ പരിചരിക്കുന്നത്. ഇവരെ കണ്ടതോടെ രണ്ട് സിംഹങ്ങളും ഓടിയെത്തി ഇവരെ കെട്ടിപ്പിടിക്കുകയായിരുന്നു. മിഷേലയുടെ കഴുത്തിലും തലയിലും മുഖമുരച്ച് കൊണ്ടാണ് സിംഹങ്ങൾ വികാരപ്രകടനം  നടത്തിയത്.

സ്ളൊവാക്യയിലെ മാൽക്യ പാ‍‍ർക്കിലാണ് ഇപ്പോൾ സിംഹങ്ങളുള്ളത്.ഒരു മാസത്തിൽ മൂന്ന് തവണയെങ്കിലും മിഷേല സിംഹങ്ങളെ കാണാൻ പാർക്കിലെത്താറുണ്ട്. സിംഹങ്ങളുടെ ഉടമ മാൽക്യയും എയ്ഡലുമുള്‍പ്പെടെ നാല് സിംഹങ്ങളെ പിന്നീട് സ്ളൊവാക്യയിലെ  പാ‍ർക്കിന് നൽകുകയായിരുന്നു.‌ ഇവരുടെ സ്നേഹപ്രകടനത്തിന്റെ വീഡിയോ യൂട്യൂബിൽ ഇതിനകം കണ്ടത് നാൽപ്പതിനായിരത്തിലധികം പേരാണ്. 

കൂടുതൽ വാർത്തകൾക്ക്