E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അന്യഗ്രഹ ജീവികൾ ഡെവൺ തീരം കൈയടക്കിയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടൽത്തീരത്ത‌ടിഞ്ഞ അപൂർവ വസ്തു കൗതുകമാകുന്നു. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ഡെവണിലാണ് ഈ അപൂർവ വസ്തു തീരത്തടിഞ്ഞത്. മാംസളമായ കുഴലുകളുടെ അറ്റത്ത് നിരവധി കക്കകൾ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണിത്.  കടലിലെ അന്യഗ്രഹ ജീവികൾ ഡെവൺ തീരം കൈയടക്കി എന്ന അടിക്കുറിപ്പോടെയാണ് പ്രദേശവാസികൾ ഈ വസ്തുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.യഥാർത്ഥത്തിൽ ഈ വസ്തു എന്താണെന്ന് ആദ്യം ആർക്കും മനസിലായിരുന്നില്ല. 

വടക്കൻ ഡെവണിലെ ഹാർട്ട്ലന്റ് അബേയിലെ കടൽത്തീരത്താണ് ഇത് അടിഞ്ഞത്. അവിടെ മാതാപിതാക്കൾക്കൊപ്പം ഒഴിവുദിവസം ആഘോഷിക്കാനെത്തിയ ഫൊട്ടോഗ്രഫറായ ലാറാ ക്ലർക്ക് വാഡിലാണ് ഈ വസ്തുവിനെ ആദ്യം കണ്ടത്. ഉടൻതന്നെ ലാറ അതിന്റെ ചിത്രങ്ങൾ പകർത്തി. ഇതിനു മുൻപ് ഇങ്ങനെയൊരു വസ്തുവിനെ എവിടെയും കണ്ടിട്ടില്ലായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ നീണ്ട തടിക്കഷണത്തിലാണ് മാംസളമായ കുഴലുകൾപറ്റിപ്പിടിച്ച് വളർന്നിരിക്കുന്നതെന്ന് മനസിലായത്. 

കൂടുതൽ വായിക്കാൻ