E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ബ്ളൂവെയിലല്ല പിങ്ക് വെയിൽ.. ഇത് വേറെ ലവൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pink-whale1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബ്ളൂവെയിൽ എന്ന കൊലയാളി ഗെയിമാണ് ഇപ്പോൾ കേരളത്തിൽ സംസാരവിഷയം. ഭൂഖണ്ഡങ്ങൾ നീന്തിക്കടന്ന് നമ്മുടെ കൊച്ചു സംസ്ഥാനത്തും ഈ കൊലയാളിത്തിമിംഗലം വാപിളർന്നു നിൽക്കുകയാണ്. നിരവധി മലയാളികൾ ഈ കളിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ബ്ളൂവെയിലിനെ തോൽപ്പിക്കാൻ മറ്റൊരു ഗെയിംകൂടി രംഗത്തെത്തിയിട്ടുണ്ട്. പിങ്ക് വെയിൽ. ഞെട്ടേണ്ട. ബ്ളൂവെയിൽ പോലെ അപകടകാരിയല്ല ഇത്. സ്നേഹവും സമാധാനവും പരോപകാരവുമാണ് പിങ്ക് വെയിലിലൂടെ ലക്ഷ്യമിടുന്നത്. ആത്മഹത്യയും ശരീരത്തു മുറിവുണ്ടാക്കലും ഒന്നുമില്ല. തികച്ചും പോസിറ്റീവ് ഗെയിം. 

ബ്രസീലിലാണ് പിങ്ക് വെയിലിന്റെ ജനനം. ബ്ളൂവെയിൽ പോലെ തന്നെ 50 ഘട്ടങ്ങളാണുള്ളത്. ജീവിതത്തിൽ ശുഭപ്രതീക്ഷ പുലർത്തുകയാണ് ഗെയിംമിന്റെ ലക്ഷ്യം. ബ്ളൂവെയിൽ നിങ്ങളുടെ പ്രിയപ്പെട്ടവരോടു അകലാൻ പറയുമ്പോൾ പിങ്ക് വെയിൽ നിങ്ങളോടു പിണങ്ങി നിൽക്കുന്നവരോടു മാപ്പ് പറയാനോ അല്ലെങ്കിൽ മാപ്പ് സ്വീകരിക്കാനോ ആവശ്യപ്പെടുന്നു. കൂടാതെ നിങ്ങൾ  അയാളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു ശരീരത്തിൽ എവിടെയെങ്കിലും എഴുതിയിടണം.

നിങ്ങളുടെ പ്രിയപ്പെട്ടവരോടു അവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു പറയുക. അവസാന ടാസ്കിൽ സഹായം ആവശ്യമുള്ള ഒരാളെ സഹായിക്കുകയോ ഏതെങ്കിലും സന്നദ്ധസംഘടനയ്ക്കു സംഭാവന നൽകുകയോ ചെയ്യണം. 

ഫേസ്ബുക്കില്‍മൂന്ന് ലക്ഷം പേരും ഇന്‍സ്റ്റാഗ്രാമില്‍45,000 പേരും ഇതിനോടകം പിങ്ക് വെയിൽ രജിസ്റ്റര്‍ചെയ്തു കഴിഞ്ഞു