E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 15 2019 10:08 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സണ്ണി ലിയോണെ കാണാൻ കൊച്ചിയിൽ ജനസാഗരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sunny-kochi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബോളിവുഡിന്റെ ചൂടന്‍ താരം സണ്ണി ലിയോൺ കൊച്ചിയിലെത്തി. ആയിരക്കണക്കിന് ആളുകളാണ് സണ്ണിയെ കാണാൻ തടിച്ച് കൂടിയത്. ഫോണ്‍4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി ലിയോൺ എത്തിയത്. ആയിരങ്ങളാണ് സണ്ണി ലിയോണിനെ കാത്ത് എംജി റോഡിൽ തിക്കിത്തിരക്കിയത്. രഞ്ജിനി ഹരിദാസ് ആയിരുന്നു ചടങ്ങിന്റെ അവതാരക. പുരുഷന്‍മാര്‍ മാത്രമായിരുന്നില്ല സ്ത്രീകളും സണ്ണിയെ കാണാൻ എത്തിയിരുന്നു. 

പറയാൻ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകൾക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫെയ്സ്ബുക്കിൽ കുറിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും സണ്ണി പറഞ്ഞു. ഉദ്ഘാടനത്തിന് പ്രതീക്ഷിച്ച സമയത്ത് എത്തിച്ചേരാന്‍ സണ്ണി ലിയോണിന് കഴിഞ്ഞില്ല. കൊച്ചിയിലെ ട്രാഫിക് ബ്ലോക്ക് കാരണമാണ് സണ്ണി എത്താൻ വൈകിയത്. കാലത്ത് 9.45ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സണ്ണി ഉച്ചയ്ക്ക് 12.30 ഓടെയാണ് എം.ജി. റോഡിലെ ഷോറൂമിലെത്തിയത്.

കാറില്‍ വന്നിറങ്ങിയ സണ്ണി ആദ്യം പുറത്ത് റോഡരികിൽ ഒരുക്കിയ വേദിയിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. റോഡില്‍ തിങ്ങിനിറഞ്ഞ ആരാധകരെ കണ്ട സണ്ണി തന്റെ അതിശയവും സന്തോഷവും മറച്ചുവച്ചില്ല. എല്ലാവരെയും കൈ വീശി അഭിവാദ്യം ചെയ്ത സണ്ണി വാര്‍ത്താസമ്മേളനത്തിലും പങ്കടുത്തശേഷമാണ് ഉദ്ഘാടനം നിർവഹിച്ചത്. 

കൂടുതൽ വാർത്തകൾക്ക്