E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കണവയെ വിഴുങ്ങിയ തിരണ്ടി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

stingray
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണവയെ അകത്താക്കുന്ന തിരണ്ടിയുടെ ദൃശ്യങ്ങൾ കണ്ട സഞ്ചാരികൾ ഞെട്ടി. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ജപ്പാനിലെ യോക്കോഹാമ യാക്കെജിമ സീ പാരഡൈസിലാണ് സംഭവം നടന്നത്. ഇവിടം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളാണ് അപൂർവ ദൃശ്യങ്ങൾക്ക് സാക്ഷിയായത്. വലിയ ഗ്ലാസിനരികിലായി നിലയുറപ്പിച്ചിരുന്ന തിരണ്ടിയുടെ വായിൽ നിന്നും കറുത്തനിറം പടരുന്നത് കണ്ടാണ് ആളുകൾ പേടിച്ചത്. 

എന്നാൽ തിരണ്ടിയുടെ വായിലകപ്പെട്ട കണവയുടെ രക്ഷപെടാനുള്ള അവസാന ശ്രമമാണ് ഈ മഷി പ്രയോഗമെന്ന് പിന്നീടാണ് ഇവർതിരിച്ചറിഞ്ഞത്. എന്നാൽ കണവയുടെ മഷി പ്രയോഗമൊന്നും തിരണ്ടിയുടെ അടുത്ത് വിലപ്പോയില്ല. 

കൂടുതൽ വായിക്കാൻ