E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മലമുകളിൽ‌ നിന്നു കൊക്കയിലേക്ക്, ബൈക്ക് അപകടത്തിന്റെ വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റൈഡർമാർക്ക് ആഹ്ലാദം പകരുന്നതാണു ബൈക്കിലെ ഓരോ യാത്രയും. നടത്തുന്ന യാത്രകളുടെ ഓർമ്മകൾ സൂക്ഷിക്കുന്നതിനാണു പലപ്പോഴും ബൈക്ക് റൈഡർമാർ ബൈക്കിലോ ഹെൽമെറ്റിലോ ഗോ പ്രോ ക്യാമറകൾ സാധാരണ ഘടിപ്പിക്കുക. ഇത്തരത്തിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ‍ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാവുന്നു.

കാലിഫോർണിയയിലെ സാന്റാമോണിക്കയിലാണ് അപകടം നടന്നത്. മലമുകളിലെ റോഡ‍ിലൂടെ തന്റെ യമഹ എംടി 10 ബൈക്ക് ഓടിക്കുകയായിരുന്ന മാത്യു മർഫിയാണ് നിയന്ത്രണം വിട്ട് 250 അടി താഴ്ച്ചയിലേക്കു പതിച്ചത്. താഴെയ്ക്ക് പതിച്ച മർഫി അൽപ്പ സമയത്തിനു ശേഷം ഒച്ചവെയ്ക്കുന്നതും വിഡിയോയിൽ കേൾക്കാം.  

തന്റെ ഫോൺ കണ്ടെത്തി പൊലീസിനെ ബന്ധപ്പെടാൻ മർഫി ശ്രമിക്കുന്നതും ആരെങ്കിലും രക്ഷിക്കണേ എന്നുറക്കെ വിളിച്ചുപറയുന്നതും വിഡിയോയിലുണ്ട്. എന്നാൽ രക്ഷിക്കാൻ ആരും വരാത്തതിനെ തുടർന്ന് ഒരുവിധം മുകളിൽ കയറുകയായിരുന്നു എന്നാണ് മർഫി പറയുന്നത്. മുകളിൽ എത്തിയതിനു ശേഷം അതുവഴി വന്നൊരു വാഹനത്തെ തടഞ്ഞു നിർത്തിയാണു പൊലീസിനെ വിളിച്ചതെന്നും മർഫി പറയുന്നു. മരണ കാരണമായേക്കാമായിരുന്ന അപകടമായിരുന്നെങ്കിലും അത്ഭുതകരമായാണു മാത്യു മർഫി രക്ഷപ്പെട്ടതെന്നാണു പൊലീസ് പറയുന്നത്.