E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഗുളിക വിഴുങ്ങൽ കഷ്ടപ്പാട് തീരുന്നു; സ്വാദോടെ നാവിൽ അലിഞ്ഞുചേരുന്ന ഫിലിം രൂപത്തിലുള്ളവ വിപണിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tablet-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഷ്ടപ്പെട്ട് ഇനി ഗുളികകൾ വിഴുങ്ങേണ്ട. നാവിൽ അലിഞ്ഞുചേരുന്ന ഫിലിം രൂപത്തിലുള്ള ഗുളികകൾ വിപണിയിൽ എത്തി. 16 ഇനം മരുന്നുകളാണ് ഇന്ത്യയിൽ ഫിലിം രൂപത്തിലേക്കു മാറിയിരിക്കുന്നത്. മറ്റു മരുന്നുകളും താമസിയാതെ ഈ രൂപത്തിലാക്കുമെന്നു മരുന്നു കമ്പനികൾ അറിയിച്ചു.  

വിദേശ രാജ്യങ്ങളിൽ സർവസാധാരണമായ ഓറലി ഡിസോൾവിങ് ടാബ്‌ലറ്റുകൾ കേരളത്തിലും ലഭ്യമാണ്. പ്രായമായവർക്കും മരുന്നിനോട് ഇഷ്ടമില്ലാത്തവർക്കും മിഠായി പോലെ ഗുളികകൾ കഴിക്കാം. ഉമിനീരിൽ അലിഞ്ഞു രക്തക്കുഴലിലേക്കു കടക്കും എന്നതിനാൽ വേഗം ഫലം ലഭിക്കും.