E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പാറ്റകൃഷിയിലൂടെ ഈ വിദ്യാർഥി നേടിയ വരുമാനം കേട്ടാൽ ഞെട്ടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cockroach-farming
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നല്ലസംരംഭകനാകാൻ അധികം കാശ് ഒന്നും വേണ്ട നല്ല ആശയം മാത്രം മതിയെന്ന് തെളിയികുന്നതാണ് ടോങ് എന്ന തായ്‌വാൻ വിദ്യാർഥിയുടെ വിജയം. വളർത്തുമൃഗങ്ങൾക്ക് തീറ്റകൊടുക്കാനായിട്ടാണ് ടോങ് പാറ്റകളെ വാങ്ങിതുടങ്ങുന്നത്. കുറച്ചുകഴിഞ്ഞപ്പോൾ പയ്യന് തോന്നി പാറ്റകളെ വാങ്ങുന്ന കാശ് കൊണ്ട് പാറ്റകളെ സ്വന്തമായി വളർത്തിയാലോയെന്ന്. 

കൂടുതൽ ഒന്നും ആലോചിച്ചില്ല പാറ്റകൃഷിയിൽ അഗ്രഗണ്യനായ ടെസെ എന്ന കർഷകന്റെയൊപ്പം കൂടി. ആറുമാസം കൊണ്ട് പാറ്റകൃഷിയെക്കുറിച്ച് ടെസെയിൽ നിന്നും പഠിച്ചു. 40,000ത്തിലധികം പാറ്റകളെ വളർത്തിയെടുത്ത ടോങ് സ്വന്തമായി പാറ്റ ഫാം തുടങ്ങി. ഇപ്പോൾ പാറ്റ ഫാമിൽ നിന്നും ടോങ് നേടുന്ന മാസവരുമാനം എത്രയെന്ന് അറിയണോ തായ്‌ലൻഡ് ഡോളർ 200,000 )യു.എസ് ഡോളർ 6,624). ഇന്ത്യൻ രൂപയിൽ ടോങിന്റെ മാസ വരുമാനം ഏകദേശം നാലുലക്ഷം രൂപയോളം വരും.

പാറ്റകൃഷി ആദായകരമാണെങ്കിലും അത്ര എളുപ്പമല്ലെന്നാണ് ടോങ് പറയുന്നത്. പാറ്റകളോടുള്ള ഭയം കൊണ്ട് ആരും ഇത്തരമൊരു സംരംഭത്തിന് തയാറാകില്ല. ചൈനയിൽ നിരവധി മരുന്നുകളിൽ ഉൾപ്പടെ പാറ്റയെ ഉപയോഗിക്കാറുണ്ട്. പേടി മാറ്റിനിറുത്തി പാറ്റയെ സ്നേഹിക്കാൻ തയാറാണെങ്കിൽ മികച്ചവരുമാനം നേടാം എന്നാണ് ടോങിന്റെ വിജയം തെളിയിക്കുന്നത്.