E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 05 2021 03:27 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജീവന്റെ വിലയുള്ള സൗഹൃദം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജീവിതത്തിലെ ഒരു ദുരിതകാലം പാ‌ടേ മാഞ്ഞ സന്തോഷത്തിലാണ് ദീപ്തി. മുന്‍പരിചയമൊന്നുമില്ലെങ്കിലും ആ സങ്കടം മായ്ക്കാന്‍ ജീവന്‍റെ ഒരംശം പകുത്തുനല്‍കിയത് രേഖയെന്ന നല്ലമനസാണ്. അമേരിക്കന്‍ മലയാളികളായ ഇരുവരും ഇന്ന് അതിരുകളില്ലാത്ത സൗഹൃദത്തിന്‍റെ ഉൗഷ്മളതയിലാണ്. 

ഒട്ടും പ്രതീക്ഷിക്കാതെ ജീവിതം തിരികെ കിട്ടിയതിന്റെ സന്തോഷമാണ് ദീപ്തിയുടെ ഈ ചിരിയില്‍. മറന്നുപോയ ചിരി വീണ്ടെടുത്തതെങ്ങനെയെന്ന് ദീപ്തി പറയും. നര്‍ത്തകിയും അവതാരകയും ന്യൂയോര്‍ക്കില്‍ ഡേറ്റ അനലിസ്റ്റുമായ രേഖ ഒരു സുഹൃത്ത് വഴിയാണ് ദീപ്തിയുടെ ബുദ്ധിമുട്ട് അറിഞ്ഞത്. വൈകിയില്ല ദീപ്തിയെ നേരിട്ട് വിളിച്ചു. ദീപ്തിക്ക് നിറഞ്ഞ മനസോടെ തന്റെ വൃക്കനൽകി രേഖ തുണയാവുകയായിരുന്നു. തിരികെ തന്ന ജീവിതത്തിന് പകരം നല്‍കാന്‍ ദീപ്തിക്കുള്ളത് ജീവനോളം വിലയുള്ള സൗഹൃദമാണ്.