E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

‘കളി മലയാളികളോടു വേണ്ട, ഇറാഖി ഹാക്കറിനുള്ളത് അവിടെ പോയിത്തന്നെ പണിയും’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hacking
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയില മുഖ്യ താരം സന്ദേശ് ജിങ്കാന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തവർക്കെതിരെ ശക്തമായ ആക്രമണം കേരള സൈബർ വാരിയേഴ്സിന്റെ ആഹ്വാനം. ഇറാഖി വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത പ്രതിഷേധം അറിയിക്കാനാണ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്കര്‍മാർ ആഹ്വാനം ചെയ്തിരിക്കുന്നത്.

സന്ദേശ് ജിങ്കന്റെ വെരിഫൈഡ് ചെയ്തിട്ടുള്ള ഫെയ്സ്ബുക്ക് പേജാണ് ഇറാഖി ഹാക്കര്‍ തട്ടിയെടുത്തിരിക്കുന്നത്. പേജിലെ ഫോട്ടോകളും വിഡിയോകളും മറ്റു ഉള്ളടക്കങ്ങളും ഹാക്കർ നീക്കം ചെയ്തിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധിക്കാൻ ഇറാഖിലെ ചില വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ഡേറ്റാബേസ് വിവരങ്ങൾ കേരള സൈബർ വാരിയേഴ്സ് ഫെയ്സ്ബുക്കിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 

കേരള സൈബർ വാരിയേഴ്സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

കേരളാ ബ്ലാസ്റ്റേഴ് ഫാൻസിന് കേരളാ സൈബർ വാരിയേഴ്സിന്റെ നമസ്കാരം... നമ്മുടെ ചങ്ക് ബ്രോ സന്ദേശ് ജിങ്കാന്റെ ഫേസ്ബുക്ക്‌ പേജ് ഇറാഖി ഹാക്കർ പിടിച്ചെടുത്ത കാര്യം നിങ്ങളെല്ലാരും ഇതിനോടകം അറിഞ്ഞുകാണുമെന്ന് വിശ്വസിക്കുന്നു. 

സച്ചിനെ അപമാനിച്ചതു മുതൽ കേരളക്കാരുടെ പവർ അങ്ങ് റഷ്യയിൽ വരെ പോയി കാണിച്ചു കൊടുത്തവവരാണ് നമ്മൾ. പ്രവർത്തിയിലും ഐക്യത്തിലും നമ്മളോടൊപ്പമെത്താൻ ഈ ലോകത്ത് മറ്റൊരു സംസ്കാരമില്ല എന്നൽപം അഹങ്കാരത്തോടെ നമ്മള്‍ പറയും. 

എന്തിനേറെ സമകാലീന പ്രശ്നങ്ങളിൽ മറ്റാരേക്കാളും വിയോജിപ്പും ജോയിപ്പും തുറന്നു പറയാൻ മടിയില്ലാത്തവർ. രാഷ്ട്രീയവും കലയും ക്രിക്കറ്റും ഫുട്‌ബോളും എന്തും എന്തിനോടും ഒരു കൈനോക്കാൻ മുന്നും പിന്നും നമ്മൾ മല്ലൂസ് ആലോചിക്കാറില്ല. 

അങനെ വരുമ്പോൾ നമ്മുടെ ചങ്ക് ബ്രോക്കിട്ട് പണിത ലവനെ അതായത് ഇറാഖി ഹാക്കറിനുള്ളത് അവിടെ പോയിത്തന്നെ നമ്മൾ പണിയും. അപ്പോൾ എല്ലാ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെയും കേരള സൈബർ വാരിയേഴ്സിന്റെ പേജിലേക്ക് സ്വാഗതം ചെയുന്നു. കേരളത്തിന്റെ പിള്ളേരുടെ ഫാൻസ്‌ പവർ ജിംഗാന്റെ ഫോട്ടോ ഇട്ട് കൊണ്ട് ഒന്ന് കാട്ടികൊടുക്കാം നമുക്ക്.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :