E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:32 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പാർക്കു ചെയ്യാൻ‌ സ്ഥലമില്ല, കാർ കടയ്ക്കകത്തു കയറ്റി സാധനം വാങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാർ പാർക്കു ചെയ്യാൻ സ്ഥലമില്ലാതെ അലയാത്തവർ വളരെ കുറവായിരിക്കും. പാർക്കിങ് സ്പേസ് കിട്ടാതെ വാഹനം റോഡരികില്‍ ഇട്ടിട്ടുപോകുന്നവരും വിരളമല്ല. എന്നാൽ പാർക്കിങ്ങിനു സ്ഥലമില്ല എന്നുപറഞ്ഞു വാഹനം കടയ്ക്കകത്തു കയറ്റിനിർത്തിയ വിരുതന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ചൈനീസ് പത്രമായ പീപ്പിൾസ് ഡെയിലിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ചുണ്ടിൽ ചിരിപടർത്തുന്ന ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്.

ചൈനയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് സംഭവം. കടയ്ക്കു പുറത്തു പാർക്കിങ് സ്പേസ് കണ്ടെത്താനാവാത്തതു കൊണ്ടാകണം ഉപഭോക്താവ് കാർ കടയ്ക്കകത്തുകയറ്റി നിർത്തിയത്. കടയിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കടയിലെ ചില്ലു വാതിലുകൾക്കും മറ്റു സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിച്ചാണ് ഉപഭോക്താവ് കാർ കയറ്റുന്നത്. 

ഒന്നു രണ്ട് സാധനങ്ങൾ കാറിലിരുന്നു വാങ്ങിയതിനു ശേഷം ബില്ലും നൽകിയാണ് ഉപഭോക്താവു പിൻമാറിയത്. കടയ്ക്കുള്ളില്‍ കയറിയതിനു ചൂടാവാതെ പകരം ഉപഭോക്താവിനെ കാറില്‍ തന്നെ ഇരുത്തി, സാധനങ്ങളും ബില്ലും ബാക്കി പൈസയും നൽകുന്ന സൂപ്പർമാർക്കറ്റ് ജീവനക്കാരനെയും വിഡിയോയിൽ കാണം.

For more auto news: Fasttrack Auto News

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :