E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:50 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അമിതവണ്ണം മൂലം കിടപ്പായ 'അമ്മ മക്കൾക്ക് വേണ്ടി മെലിഞ്ഞതിങ്ങനെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mother
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമിതഭാരം എല്ലായ്പ്പോഴും ഒരു പ്രശനം തന്നെയാണ്. വണ്ണം വച്ച് തുടങ്ങുന്ന സമയത്ത് നാം ഒരു പക്ഷെ അതിന്റെ പ്രത്യാഘാതം അറിഞ്ഞെന്നു വരില്ല. പിന്നീട്, സ്വന്തം ശരീരത്തെക്കുറിച്ചോർത്ത്  ഭയം തോന്നി ഭാരം കുറയ്ക്കാം എന്ന് കരുത്തുമ്പോഴേക്കും സംഗതി പിടി വിട്ടു പോയിട്ടുണ്ടാകും. ഒപ്പം പലവിധ ജീവിതശൈലി രോഗങ്ങളും പിടിമുറുക്കി തുടങ്ങും. ഇത്തരത്തിൽ അമിതഭാരം മൂലം കിടപ്പിലായ അമേരിക്കയിലെ ക്യാരൻ എന്ന 37 കാരി, നിശ്ചദാർഢ്യം കൊണ്ട് മെലിഞ്ഞു. ക്യാരന്റെ കഥയിങ്ങനെ...

37 കാരിയായ ക്യാരന്  ചെറുപ്പം മുതലേ ഭക്ഷണത്തോടെ വലിയ പ്രിയമായിരുന്നു. ഭക്ഷണം കഴിക്കുക എന്നത് തന്നെയായിരുന്നു കക്ഷിയുടെ പ്രധാന വിനോദം എന്ന് വേണമെങ്കിൽ പറയാം. സമപ്രായത്തിലുള്ളവർ സൗന്ദര്യം, ബോഡി ഷെയ്പ്പ് എന്നിവയുടെ പിന്നാലെ പാഞ്ഞപ്പോൾ, അത്തരം ചിന്തകൾ ഒന്നും തന്നെ ക്യാരനെ ബാധിച്ചില്ല. അതുകൊണ്ട് തന്നെ ഭക്ഷണം കുറയ്ക്കുന്നതിനെ പറ്റിയോ, മെലിയുന്നതിനെ പറ്റിയോ ക്യാരൻ ചിന്തിച്ചു പോലുമില്ല. അങ്ങനെ ഭാരം 200 കിലോയ്ക്ക് അടുത്തായി.

ഇതിനിടയ്ക്ക് ക്യാരൻ വിവാഹം കഴിക്കുകയും നാല് കുട്ടികളുടെ അമ്മയാകുകയും ചെയ്തു. നാലാമത്തെ കുഞ്ഞു ജനിച്ച സമയത്താണ് അമിതവണ്ണം തനിക്കൊരു ശാപമാകുന്നതായി ക്യാരന് തോന്നിത്തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ ആറു വർഷം മുൻപ്. കുഞ്ഞുങ്ങളെ നോക്കേണ്ട ഉത്തരവാദിത്വമുള്ള അമ്മയായ ക്യാരന്, ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാനോ, നടന്നു പോയി ഒരു കാര്യം ചെയ്യാനോ സാധിക്കാതെ വന്നപ്പോഴാണ് കക്ഷി എത്രയും വേഗം ഭാരം കുറയ്ക്കണം എന്ന് തീരുമാനിച്ചത്.

പൂർണരൂപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :