രണ്ടു വയസാണ് ഷമയ്ക്ക്... മറ്റു കുട്ടികൾ ഓടിച്ചാടി കളിക്കുമ്പോൾ ഒരു മൂലയിൽ ഇരുന്ന് അവൾ തേങ്ങിക്കരയും. കളിക്കാൻ ചെന്നാൽ അവർ ഓടിക്കും. ചിലർ ഭയന്നു നിലവിളിക്കും. എന്താണെന്നു ചോദിച്ചാൽ പറയും, നീ എന്തു ജീവിയാണ്... മകളുടെ കണ്ണീരു കാണുമ്പോൾ ചിലപ്പോൾ ആ അമ്മയ്ക്കും തോന്നും– ഇങ്ങനെ അനുഭവിക്കുന്നതിനേക്കാൾ നല്ലത് അവൾ മരിച്ചാൽ മതിയായിരുന്നു... 60 ലക്ഷം പേരില്‍ ഒരാൾക്ക് മാത്രം വരുന്ന അപൂർവമായ ലാമെല്ലാർ ഇച്ചിയോസിസ് എന്ന രോഗമാണ് ഈ പെൺകുഞ്ഞിന്. പല്ലിയുടേതു പോലുള്ള ത്വക്കാണ് രോഗം. ജനിക്കുമ്പോൾ ഉണ്ടാകുന്ന ത്വക്ക് പൊളിയാത്തതാണ് രോഗത്തിന് കാരണം. അതേസമയം പുതിയ ത്വക്ക് ഉണ്ടാവുകയും ചെയ്യും. സാധാരണ കുട്ടികളില്‍ ഇതു രണ്ടും ഒരേസമയം സംഭവിക്കും. അമ്മയുടെയും അച്ഛന്റെയും അസ്വാഭാവികമായ ജീൻ ഒരുമിച്ച് കുട്ടിയിലേക്ക് എത്തുന്നതാണ് രോഗത്തിന് കാരണം.
More in Spotlight
-
വിവാഹം കഴിഞ്ഞു; പഠനം നിർത്തി; എന്നിട്ടും പിന്തിരിഞ്ഞില്ല; ലക്ഷ്യം നേടിയ പെണ്ണ്
-
മകൻ ആന്ധ്രയിൽ കുടുങ്ങി; തിരിച്ചെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറിൽ അമ്മ
-
വരന് ഒന്ന് വധു രണ്ട്, ക്ഷണക്കത്ത് കണ്ട് നാട്ടുകാർ ഞെട്ടി
-
അതെ ഞാൻ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ഖുശ്ബു
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
വിമാനത്തില്‍ ആദ്യം പാറ്റ; പിന്നെ വ്യാജബോംബ്
-
ഉറക്കമുണർന്നപ്പോൾ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ കോടികൾ
-
ബഹിരാകാശത്തും 'പ്രേത' ശബ്ദം, ഭയപ്പെടുത്തും നാസപുറത്തുവിട്ട ശബ്ദങ്ങൾ
-
മകളുടെ വീഡിയോ വൈറലായി , അച്ഛന്റെ ജോലി തെറിച്ചു
-
കവര്‍ച്ചയ്ക്കു ശേഷം ഭിത്തിയില്‍ ചുവരെഴുത്ത്; സി.ഐയെ വെല്ലുവിളിച്ച കള്ളന് കുടുങ്ങി
-
വാട്സാപ് ഇനി ചതിക്കില്ല, അയച്ച സന്ദേശം തിരിച്ചെടുക്കുന്നത് എങ്ങനെയെന്ന് അറിയാം
-
ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചത് പ്ലാസ്റ്റിക്ക് ബക്കറ്റ്!
-
കാൻസർ ദീദിക്ക് എഴുതിത്തീർത്ത തിരക്കഥ
-
കാൻസർ എന്ന വാക്കിന്റെ അർത്ഥം
-
അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്; കണ്ണീരോർമ്മകളിൽ മഞ്ജു
-
മുടി മുറിച്ചെത്തിയ അവതാരകയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ
-
ചെമ്മീൻപുളി പറിക്കാൻ ഈ കുരുന്നുകളെ തന്നെ ഏണിയിൽ കയറ്റണോ?
-
രോഗിയുടെ ചെവിയിൽ നിന്നും ഇറങ്ങിവന്ന ജീവിയെ കണ്ട് ഡോക്ടർ ഞെട്ടി
-
ഉണ്ണിക്കണ്ണനെ കാണാൻ ധോണി പുത്രി അമ്പലപ്പുഴയിലെത്തുമോ ?
-
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം; ഒരു ഫ്ളാഷ് ബാക്ക്
related stories
Advertisement
Tags:
spotlight