E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:35 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഭക്ഷണത്തിന് ശേഷം ചെയ്യരുതാത്ത നാല് കാര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

food
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ സംഗതിയാണ് ഭക്ഷണം.  ഭക്ഷണം കഴിച്ച ഉടന്‍ ചില കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം

1. ഉറക്കം - ഭക്ഷണം കഴിച്ച ശേഷം ഉടന്‍ ഉറങ്ങരുത്. ഭക്ഷണത്തിന്റെ ശരിയായ ദഹനത്തെ ഇത് ബാധിക്കും. അതു കൊണ്ടു തന്നെ ഭക്ഷണം കഴിച്ച് കൃത്യമായ ഇടവേളയ്ക്ക് ശേഷം മാത്രം ഉറങ്ങുക.

2. കുളി - ഭക്ഷണം കഴിച്ച ഉടന്‍ തന്നെ കുളിയ്ക്കുന്നത് വയറു വേദനയ്ക്ക് കാരണമാകും. വയറ്റിലേക്കുള്ള രക്തയോട്ടത്തെയും ഇത് ബാധിക്കും.

3. ചായ കുടിയ്ക്കുന്നത് - നിരവധി ആളുകള്‍ ചോറ് കഴിച്ച ശേഷം ഉടന്‍ തന്നെ ചായ കുടിയ്ക്കുന്ന ശീലം ഉള്ളവരാണ്. എന്നാല്‍ ഇത് അനീമിയ, കൊഴുപ്പ് ശരീരത്തില്‍ കൂട്ടുക, നെഞ്ച് വേദന എന്നിവയ്ക്ക് കാരണമാക്കുന്നു.

4 പുകവലി - മിക്ക ആളുകളും ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ പുകവലി ശീലിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഈ ശീലം നെഞ്ചിന് ദോഷമായി വരുന്നു. ഭക്ഷണത്തിന് ശേഷം ഉടനെയുള്ള പുകവലി ക്യാന്‍സറിന് വരെ കാരണമാകുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :