E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഡ്രാഗൺ ഫ്രൂട്ട്, പഴവിപണിയിലെ മെക്സിക്കൻ അപാരത !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

idukki-dragon-fruiet
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രാദേശിക വിപണിയിൽ അത്ര പരിചിതമല്ലാതിരുന്ന ഡ്രാഗൺ ഫ്രൂട്ടാണ് ഇപ്പോൾ പഴവിപണിയിലെ പ്രധാന താരം. കൊടുംചൂടിൽ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുമെന്നതിനാൽ ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു.

മെക്സിക്കൻ സ്വദേശിയായ വ്യാളി പഴം (ഡ്രാഗൺ ഫ്രൂട്ട്) അമേരിക്ക, ഇസ്രയേൽ, ഓസ്ട്രേലിയ, സൈപ്രസ്, കാനറി ഐലൻഡ് എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. 

കള്ളിമുൾച്ചെടി വിഭാഗത്തിൽപ്പെട്ട ഡ്രാഗൺ ഫ്രൂട്ട് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന പഴമാണ്. 150 മുതൽ 600 ഗ്രാം വരെ തൂക്കം വരുന്ന പഴത്തിന്റെ വിത്തോടുകൂടിയ ഉൾഭാഗം മാംസളമാണ്. ഏറെ രുചികരവും ജ്യൂസുണ്ടാക്കാൻ അനുയോജ്യവുമാണ് ഇൗ മാംസളഭാഗം. 140 മുതൽ 170 രൂപ വരെയാണ് ഒരു കിലോഗ്രാം ഡ്രാഗൺ ഫ്രൂട്ടിന്റെ വില. മറ്റ് ഫലവർഗങ്ങളുടെ വിലയിൽ പ്രകടമായ വർധനയില്ല. 

ആപ്പിൾ– 140, വിത്തില്ലാത്ത മുന്തിരി –100, കറുത്ത മുന്തിരി – 60, ഓറഞ്ച് – 50, വിത്തില്ലാത്ത തണ്ണിമത്തൻ – 23, പൈനാപ്പിൾ –35 എന്നിങ്ങനെയാണ് വേനൽ വിപണിയിലെ മറ്റ് ഫലവർഗങ്ങളുടെ വിലനിലവാരം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :