E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മുടി നന്നായി വളരാന്‍ സഹായിക്കുന്ന 3 ഭക്ഷണങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

healthy-hair.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആളുകൾ നേരിടുന്ന വലിയ ആരോഗ്യ-സൗന്ദര്യ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. നമ്മുടെ ജീവിതശൈലിയിലുള്ള പോരായ്‌മകളാണ് മുടികൊഴിച്ചിലിന് കാരണമാകുന്നത്. ഇത് തടയാൻ ഭക്ഷണത്തിലൂടെ സാധിക്കും. മുടി നന്നായി വളരാന്‍ സഹായിക്കുന്ന 3 ഭക്ഷണങ്ങള്‍  താഴെപറയുന്നവയാണ്.

 മുട്ട

മുടി നന്നായി വളരാന്‍ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ മുടി തഴച്ചുവളരാന്‍ സഹായിക്കുന്നതാണ്. കൂടാതെ, മുടിക്ക് ഉറപ്പും ബലവും നല്‍കും. മുടിയുടെ തകരാര്‍ പരിഹരിക്കാന്‍ മുട്ടയിലെ പ്രോട്ടീന്‍ സഹായിക്കും.

 ബദാം

ബദാമില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ബയോട്ടിന്‍, മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ്. സ്ഥിരമായി ബദാം കഴിച്ചാല്‍, ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ മുടി വളര്‍ച്ച വര്‍ദ്ധിക്കും.

അവോകാഡോ

 പാശ്ചാത്യര്‍ നമുക്കായി സമ്മാനിച്ച ഭക്ഷ്യവസ്‌തുവാണ് അവോക്കാഡോ. അവോക്കാഡോ നന്നായി അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുകയും, മുടി തഴച്ചുവളരുകയും ചെയ്യും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :