E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചാൽ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kappalandi.jpg.image.470.246
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിലക്കടല കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. സിനിമാതീയറ്ററിലും ഉത്സവപ്പറമ്പുകളിലും വൈകുന്നേരത്തെ സൊറ പറച്ചിലിനിടയിലും അലസ നടത്തത്തിലും മിക്കവരുടെയും കയ്യിൽ ഒരു പൊതി കടല കാണും. എന്നാൽ ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കാറുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയാവും ഉത്തരം. എങ്കിൽ ഇനി ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചു തുടങ്ങാം. കാരണം എന്തെന്നോ? ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒരു മാർഗം ആണത്രേ ഇത്.

ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും തടയുമെന്ന് യുഎസിലെ പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. അമിതവണ്ണവും പൊണ്ണത്തടിയും ഉള്ള 15 പുരുഷൻമാരിലാണ് പഠനം നടത്തിയത്. നിയന്ത്രിത ഭക്ഷണത്തോടൊപ്പം 85 ഗ്രാം പൊടിച്ച ഉപ്പില്ലാത്ത നിലക്കടല ഷേക്കിന്റെ രൂപത്തിൽ, പഠനത്തിൽ പങ്കെടുത്തവർക്ക് നൽകി. 

കണ്‍ട്രോൾ ഗ്രൂപ്പിൽപ്പെട്ടവര്‍ക്ക് ഇതേ പോഷകഗുണവും ഇതേ അളവുമുള്ള ഷേക്ക് നൽകി. പക്ഷേ നിലക്കടല അതിൽ അടങ്ങിയിരുന്നില്ല. 30, 60, 120,140 മിനിറ്റുകൾക്ക് ശേഷം രക്തത്തിലെ ലിപ്പിഡ്, ലിപ്പോപ്രോട്ടീൻ, ഇൻസുലിൻ എന്നിവ അളന്നു.  

പൂർണ്ണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :