E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആന്‍ഡ്രോയ്ഡ് ഫോണ്‍ ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോവാതിരിക്കാന്‍ 12 എളുപ്പ വിദ്യകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

battery
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കയ്യില്‍ നല്ല കിടിലന്‍ ഫോണൊക്കെയുണ്ട്. പറഞ്ഞിട്ടെന്താ കാര്യം. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ തീര്‍ന്നു കാര്യം! ചാര്‍ജ് തീര്‍ന്നു ഫോണ്‍ ഓഫായിപ്പോകും. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന ഏറെപ്പേരും നേരിടുന്ന വലിയൊരു പ്രശ്‌നമാണിത്. വലിയ അമേൾഡ്/എൽസിഡി ഡിസ്‌പ്ലേയും ആപ്ലിക്കേഷനുകളും എല്ലാം ചേര്‍ന്ന് ബാറ്ററി ചാര്‍ജ് ഊറ്റിയൂറ്റിയെടുക്കും.

മിക്ക സ്മാര്‍ട്ട്ഫോണുകള്‍ക്കും ലിഥിയം-അയണ്‍ ബാറ്ററിയോ ലിഥിയം-പോളിമര്‍ ബാറ്ററിയോ ആണ് ഉണ്ടാവുക. നൂറു ശതമാനം ചാര്‍ജ് തീര്‍ന്നിട്ട് ചാര്‍ജ് ചെയ്യാമെ‌ന്നു കരുതി നില്‍ക്കരുത്. അതുപോലെത്തന്നെ നൂറു ശതമാനം ചാര്‍ജാവാനും നില്‍ക്കേണ്ട. കുറഞ്ഞ വോള്‍ട്ടേജ് പ്രശ്‌നങ്ങള്‍ ഉള്ളവയാണ് ഇത്തരത്തിലുള്ള ബാറ്ററികളില്‍ പലതും. 20-90 ശതമാനം ചാര്‍ജ് നിലനില്‍ക്കുന്ന രീതിയില്‍ മാത്രം ബാറ്ററി ചാര്‍ജ് ചെയ്യുക. 

ഈയിടെ പുറത്തിറങ്ങിയ മിക്ക ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ഫോണില്‍ തന്നെ ഇന്‍ബില്‍റ്റ് ആയിട്ടുള്ള ബാറ്ററിയാണ‌ുള്ളത്. പല ഫോണുകളിലും 3000mAh വരെ യൊക്കെ ബാറ്ററി ശേഷിയുണ്ടെങ്കിലും പോക്കിമോന്‍ പോലെയുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരുപാടു നേരം ബാറ്ററി നില്‍ക്കണം എന്നില്ല. 

∙ കറുത്ത വാള്‍പേപ്പര്‍ ഉപയോഗിക്കാം 

മിക്ക സ്മാര്‍ട്ട് ഫോണുകള്‍ക്കും അമോൾഡ് സ്‌ക്രീന്‍ ആയിരിക്കും ഇപ്പോള്‍ ഉണ്ടാവുക. ഇതില്‍ സ്‌ക്രീനിലെ നിറങ്ങളെ പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്. സ്‌ക്രീന്‍ കറുത്ത നിറത്തില്‍ ആവുമ്പോള്‍ അവ കൂടുതല്‍ ചാര്‍ജെടുത്ത് പ്രകാശിപ്പിക്കേണ്ട കാര്യമില്ല എന്നതിനാല്‍ തന്നെ ബാറ്ററി എളുപ്പം തീര്‍ന്നു പോവില്ല. ഇങ്ങനെയുള്ള ഫോണുകളില്‍ കറുത്ത നിറത്തിലുള്ള വാള്‍പേപ്പര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. 

∙ ഡോസ് മോഡ് 

ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ ഉപയോഗിക്കാത്ത വിന്‍ഡോകള്‍ എല്ലാം ഷട്ട് ഡൗണ്‍ ചെയ്യുന്ന സംവിധാനമാണിത്. ആൻഡ്രോയ്ഡ് മാഷ്‌മലോ, നൂഗട്ട് ഫോണുകളിലാണ് ഇതുള്ളത്. എത്ര നേരം ടച്ച് സ്‌ക്രീന്‍ ഓണ്‍ ആവാതിരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി നെറ്റ്‌വര്‍ക്ക് കണക്ഷന്‍, ജിപിഎസ്, വൈഫൈ സ്‌കാനിംഗ്, സിങ്ക്രോണൈസേഷന്‍ എന്നിവ ഓരോന്നായി ഓഫാവും. 

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :