E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:56 AM IST

Facebook
Twitter
Google Plus
Youtube

More in Sports

എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി ചെല്‍സി സെമിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കി ചെല്‍സി എഫ്.എ.കപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സിയുടെ വിജയം. സെമിയില്‍ ചെല്‍സി - ടോട്ടനത്തേയും ആര്‍സനല്‍ - മാഞ്ചസ്റ്റര്‍ സിറ്റിയേയും നേരിടും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തോടടുക്കുന്ന ചെല്‍സിക്ക് എഫ്.എ.കപ്പും കയ്യെത്തും ദൂരത്തായി. ക്വാര്‍ട്ടറില്‍ മറികടന്നത് മൗറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണെന്നത് നീലപ്പടയുടെ വിജയത്തിന്റെ മാറ്റുകൂട്ടി. കളി തുടങ്ങി മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഹെരേര രണ്ടാംമഞ്ഞക്കാര്‍ഡ് കിട്ടി പുറത്തായതോടെ യുണൈറ്റഡ് പത്തുപേരിലേക്കൊതുങ്ങി. പന്ത് കിട്ടാതെ നീലപ്പടയ്ക്ക് പിന്നാലെ ഓടിക്കിതച്ച യുണൈറ്റഡിനെ തളര്‍ത്തി 51ാം മിനിറ്റില്‍ എന്‍ഗോളോ കാന്റെയുടെ ഗോളെത്തി.

 തിരിച്ചടിക്കാനുള്ള ശേഷി യുണൈറ്റഡിനുണ്ടായിരുന്നില്ല. 28 ശതമാനം മാത്രമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബോള്‍ പൊസഷന്‍. ഈ സീസണില്‍ അവരുടെ ഏറ്റവും മോശം പ്രകടനം. ഹോംഗ്രൗണ്ടില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ 13ാം ജയമാണിത്. 2012നുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ തോല്‍വി അറിയാതെ തുടര്‍ച്ചയായ 12ാം മല്‍സരവും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :