E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 11:41 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ആഫ്രിക്കന്‍ നേഷന്‍സ് ഫുട്ബോള്‍ കിരീടം കാമറൂണിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആഫ്രിക്കന്‍ നേഷന്‍സ് ഫുട്ബോള്‍ കിരീടം കാമറൂണിന്. ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് കാമറൂണിന്‍റെ കിരീടനേട്ടം. ഇത് അഞ്ചാം തവണയാണ് കാമറൂണ്‍ ആഫ്രിക്കന്‍ നേഷന്‍സില്‍ ജേതാക്കളാകുന്നത്. 

ആഫ്രിക്കയുടെ ഫുട്ബോള്‍ വീര്യത്തെ കാമറൂണ്‍ എന്ന് പേര് വിളിക്കാം. പതിനഞ്ച് വര്‍ഷം നീണ്ട കാത്തിരിപ്പിന് രണ്ട് ഗോള്‍ മധുരത്തോടെ അവര്‍ വിരാമമിട്ടു. അഞ്ചാംവട്ടം ഉപഭൂഖണ്ഡത്തിന്‍റെ കാല്‍പന്ത് മാപിനിയിലെ രാജാക്കന്‍മാര്‍. 59ാം മിനിട്ട് വരെ 1-0ന് പിന്നില്‍. എല്‍നെനിയുടെ അത്യുഗ്രന്‍ ഗോളില്‍ ഈജിപ്താണ് ആഘോഷത്തിന് തുടക്കമിട്ടത് 

59ആം മിനിട്ട് വരെ നിശബ്ദമായിരുന്ന കാമറൂണിനായി എന്‍കൌലു ആദ്യവെടിയുതിര്‍ത്തു. രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ വിന്‍സെന്‍റ് അബൂബക്കറിനായിരുന്നു ആ നിയോഗം. സാധ്യതകളിലെ പിന്നോക്കക്കാര വിജയപീഠമേറ്റാനുള്ള നിയോഗം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :