
ഇന്തോനീഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 100 ബാഡ്മിന്‍റന്‍ ചാംപ്യനായ കിരണ്‍ ജോര്‍ജിന്‍റെ നേട്ടത്തില്‍ അഭിമാനമെന്ന് കുടുംബം. 2028 ഒളിംപിക്സാണ് കിരണിന്‍റെ ലക്ഷ്യമെന്നും ഇത്തരം ജയങ്ങള്‍ ലോക റാങ്കിങ്ങില്‍ മുന്നേറ്റത്തിന് സഹായിക്കുമെന്ന് പിതാവ് ജോര്‍ജ് തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ജോര്‍ജും സഹോദരനുമായിരുന്നു കിരണിന്‍റെ ആദ്യ നാളിലെ പരിശീലകര്‍. വൈശാഖ് കോമാട്ടിലിന്‍റെ റിപ്പോര്‍ട്ട്.