പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി

machester city
SHARE

ചെല്‍സിയെ തോല്‍പിച്ച് പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി. രണ്ടാം നിരയെ ഇറക്കിയ മല്‍സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ ജയം. സൗത്താംപ്റ്റനെ തോല്‍പിച്ച് ബ്രൈറ്റന്‍ ചരിത്രത്തിലാദ്യമായി യൂറോപ്പ ലീഗിന് യോഗ്യത ഉറപ്പിച്ചു. 

Manchester City won the Premier League title

MORE IN SPORTS
SHOW MORE