ഭൂരിഭാഗവും മലയാളികള്‍; ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യൻ സംഘം

hand ball 1605
SHARE

ക്രൊയേഷ്യയിൽ നടക്കുന്ന ആറാമത് മാസ്റ്റേഴ്സ് വേൾഡ് കപ്പ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ ബഹുഭൂരിപക്ഷവും മലയാളികൾ. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ആകെയുള്ള 72 പേരിൽ 64 പേരും മലയാളികളാണ്. കിരീടം ലക്ഷ്യമിട്ട് കഠിന പരിശീലനത്തിലാണ് സംഘം.

6th Masters World Cup Handball Championship team

MORE IN SPORTS
SHOW MORE