കൂറ്റന്‍ കട്ടൗട്ട്; കാര്യവട്ടത്ത് ആഘോഷം പൊടിപൊടിച്ച് കോലി ഫാന്‍സ്

kohli fans at karyavattom
SHARE

ടീം ഇന്ത്യയിൽ ഏറ്റവും ആരാധകർ വിരാട് കോലിക്കു തന്നെ എന്ന് തിരുവനന്തപുരവും തെളിയിച്ചു. ആടിയും പാടിയും കോലിയുടെ കട്ടൗട്ടിന് സമീപം ആരാധകർ ആഘോഷിച്ചു.

Virat kohli fans celebration at karyavattom

MORE IN SPORTS
SHOW MORE