പ്രൈം വോളി ലീഗില്‍ തിരിച്ചുവരവിനൊരുങ്ങി കേരളത്തിന്റെ ഷോണ്‍

shon t john return
SHARE

പ്രൈം വോളി ലീഗില്‍ തിരിച്ചുവരവിനൊരുങ്ങി ഇന്ത്യന്‍വോളിയിലെ കേരളത്തിന്റെ പുതിയ സെന്‍സെഷന്‍ ഷോണ്‍ ടി. ജോണ്‍.  പരുക്കേറ്റ് വിശ്രമത്തിലാണെങ്കിലും വൈകാതെ ടീമിനൊപ്പം ചേരാമെന്ന പ്രതീക്ഷയാണ്  അഹമ്മദാബാദ് ഡിഫണ്ടേഴ്സിന്റെ പ്രധാന അറ്റാക്കറായ ഷോണ്‍. വോളി അസോസിയേഷന്റെ നിഷേധ നിലപാട് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പുതിയ പ്രതിഭകളുടെ അവസരം ഇല്ലാതാക്കുന്നുവെന്നും ഷോണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

Shon T John hope to return prime volly league

MORE IN SPORTS
SHOW MORE