ലങ്കാ ദഹനത്തിന് ഇന്ത്യ, ലക്ഷ്യം സമ്പൂർണ വിജയം

srilaanka-india-odi
SHARE

കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ ഇത് ഇന്ത്യയുടെ അഞ്ചാം മത്സരം. നാലി‍ല്‍ ഒരു കളിയില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. അങ്ങനെ നോക്കിയാല്‍ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടുമാണ് തിരുവനന്തപുരത്തേത്. ഇത്തവണ അവസാന മൽസരവും ജയിച്ചു പരമ്പരയിൽ സമ്പൂർണ ജയം സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

MORE IN SPORTS
SHOW MORE