ലോകകപ്പിന് ഇരട്ടി ആവേശവുമായി ഓര്‍ഫിയോ ബാൻഡ്; പാട്ട് വൈറൽ

song
SHARE

ലോകകപ്പ് ഫുട്ബോളിന് ആശംസകളര്‍പ്പിച്ച് ഒരുപാട് പാട്ടുകളെത്തുന്നുണ്ട്.. അത്തരമൊരു പാട്ടിനെ പറ്റിയാണ് ഇനി. മലയാളികളുടെ സ്വന്തം ഓര്‍ഫിയോ ബാന്‍ഡാണ് ഈ പാട്ടൊരുക്കിയിരിക്കുന്നത്

ലോകകപ്പ് ആവേശവുമായി ഓര്‍ഫിയോ ബാന്ഡഡിന്റെ ഫുട്ബോള്‍ ഗാനം ഐവ...ഐവ എന്നുതുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത് ശ്യാം മുരളീധരനാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്. റോബിന്‍ തോമസാണ് സംഗീതം 2018ലും ഓര്‍ഫിയോ ബാന്‍ഡ് ലോകകപ്പ് ഗാനമിറക്കിയിരുന്നു. യോദ്ധയിലെ പ്രശസ്തമായ പടകാളി പാട്ടിന്റെ കവര്‍ വേര്‍ഷനിറക്കിയാണ് ഓര്‍ഫിയോ ബാന്‍ഡ് ശ്രദ്ധിക്കപ്പെടുന്നത്

MORE IN SPORTS
SHOW MORE