ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് റെസ്റ്റിലായിരുന്നപ്പോഴും കളി വിട്ടില്ല; ഫുട്ബോൾ ഖൽബ്'

mamukkoya
SHARE

ഫുട്ബോള്‍ ഖല്‍ബായി കൊണ്ടുനടക്കുന്ന നടന്‍ ഖത്തര്‍ ലോകകപ്പിനെ എങ്ങനെ കാണുന്നുവെന്ന് നോക്കാം. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷവും കളിക്കളത്തിലിറങ്ങിക്കളിച്ചയാള്‍ കൂടിയാണ് ഇദ്ദേഹം. അത്രയ്ക്കാണ് പന്തുകളിയോടുള്ള സ്നേഹം

MORE IN SPORTS
SHOW MORE