ഫുട്ബോൾ എന്നാൽ നേരിന്റെ കളി; കൽപ്പറ്റ നാരയണൻ

kalpetta-naryanan
SHARE

ഫൗളില്ലാത്ത ലോകത്തെ ഏക മല്‍സരം ഫുട്ബോളാണോ? അതേ എന്നാകും എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്റെ ഉത്തരം. കാരണം ഫുട്ബോളിലെ ഫൗള്‍ നിയന്ത്രിക്കാന്‍ റഫറിയുണ്ട്. അത് എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നതുമാണ്. നേരിന്റെ കളിയാണ് ഫുട്ബോള്‍.എഴുത്തുകാരനെ ഫുട്ബോള്‍ എങ്ങനെ പ്രചോദിപ്പിക്കുന്നു?..കാണാം

MORE IN SPORTS
SHOW MORE