റോണാള്‍ഡോയ്ക്ക് വിലക്കും പിഴയും; പ്രീമിയര്‍ ലീഗില്‍ രണ്ട് മൽസരം നഷ്ടമാകും

Cristiano-Ronaldo
SHARE

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിലക്കി ഫുട്ബോള്‍ അസോസിയേഷന്‍. ഇതോടെ താരത്തിന്  പ്രീമിയര്‍ ലീഗില്‍ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാകും. ഒപ്പം 50,000 പൗണ്ട് പിഴയും നല്‍കണം. ആരാധകനോടും ഗ്രൗണ്ടിലും മോശമായി  പെരുമാറിയെന്ന് ആരോപിച്ചാണ്  അസോസിയേഷന്‍റെ നടപടി . ഇന്നലെയാണ്  സംയുക്ത തീരുമാനത്തിനൊടുവില്‍ താരം ക്ലബ് വിട്ടത്. 

Ronaldo banned for two matches and fined £50,000 over Everton fan clash

MORE IN SPORTS
SHOW MORE