എന്തുകൊണ്ട് അർജന്റീന തോറ്റു? രാജകീയം സൗദി അറേബ്യാ

arg-vs-ksa-talking-point
SHARE

ഇതിഹാസ താരം ലയണൽ മെസ്സിയുടെ കരിയറിന് പൂർണത നൽകാൻ ഒരു കിരീടം എന്ന ലക്ഷ്യവുമായെത്തിയ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരിൽ നടന്നിരിക്കുന്നു. ഫിഫ റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള അർജന്റീനയെ  രാജകീയമായി തോല്‍പ്പിച്ചത് ഫിഫറാങ്കിങ്ങില്‍ 51ആം റാങ്കിലുള്ള സൗദി എന്നത് ഏവരേയും അമ്പരിപ്പിച്ച കാര്യം. ഈ നേരം ലോകത്ത് ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള അര്‍ജന്‍റീനയെക്കുറി നമുക്ക് ഒറ്റ ചോദ്യമേയുള്ളൂ,  എന്തുകൊണ്ട് അർജന്റീന തോറ്റു? കാണാം ടോക്കിങ് പോയിന്റ്.

Saudi Arabia beats Argentina 2-1 for first major upset of Qatar World Cup

MORE IN SPORTS
SHOW MORE